Swargathil Vazhum Njangal Than Thatha Song Lyrics / സ്വര്‍ഗത്തില്‍ വാഴും ഞങ്ങള്‍ തന്‍ താത / Malayalam Christian Devotional songs Lyrics / English Lyrics / Malayalam Lyrics

Swargathil Vazhum Njangal Than
Thatha
Nin Naamam Poojithamayidenam
Varanam Nin Rajyam Swargathilepol
Ninnullam Parilumayidenam
Annannu Vendunnoraaharaminnum
Njangalkku Nalkumarayidenam
Anyar Than Droham Njangal
Kshamikkumpol
Njangal Than Drohavum Nee
Kshamikka
Paapa Parikshayilulppeduthathe
Thinmayil Ninnu Nee Kaathidenam
Swargathil Vazhum Njangal Than Thatha Song Lyrics / സ്വര്‍ഗത്തില്‍ വാഴും ഞങ്ങള്‍ തന്‍ താത / Malayalam Christian Devotional songs Lyrics / English Lyrics / Malayalam Lyrics
സ്വര്‍ഗത്തില്‍ വാഴും ഞങ്ങള്‍ തന്‍
താത
നിന്‍ നാമം പൂജിതമായിടേണം
വരണം നിന്‍ രാജ്യം സ്വര്‍ഗത്തിലേപ്പോല്‍
നിന്നുള്ളം പാരിലുമായിടേണം
അന്നന്നു വേണ്ടുന്നോരാഹാരമിന്നും
ഞങ്ങള്‍ക്കു നല്‍കുമാറായിടേണം
അന്യര്‍ തന്‍ ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുംപോല്‍
ഞങ്ങള്‍ തന്‍ ദ്രോഹവും നീ ക്ഷമിക്ക
പാപപരീക്ഷയിലുള്‍പ്പെടുത്താതെ
തിന്മയില്‍ നിന്നു നീ കാത്തിടേണം
Swargathil Vazhum Njangal Than Thatha Song Lyrics / സ്വര്‍ഗത്തില്‍ വാഴും ഞങ്ങള്‍ തന്‍ താത / Malayalam Christian Devotional songs Lyrics / English Lyrics / Malayalam Lyrics
No comments:
Post a Comment