Varunnu Njan Pithave Nin Song Lyrics / Malayalam Christian Devotional Song / Malayalam Lyrics / English Lyrics / Holy Mass Entrance Song

Varunnu
Njan Pithave Nin
Thiruvullam
Niravettan
Tharunnu
Njan Pithave nin
Karunayezhum
Karathaaril
Urukiyurukitheerum
Mezhukin
Thirikal
Pole Njan
Angeykkayi
Nin Janathinaayi
Eriyaan
Kathiyeriyaan
Oru
Baliyaay Tharunnu Njan
Kurishileri
Chinthiyaraktha
Kanika Pole
Njan
Angeykkayi
Nin Janathinaay
Choriyaan Jeevanaliyaan
Oru Baliyaay Tharunnu Njan
Varunnu Njan Pithave Nin Song Lyrics / Malayalam Christian Devotional Song / Malayalam Lyrics / English Lyrics / Holy Mass Entrance Song
വരുന്നു ഞാന്‍ പിതാവേ നിന്‍
തിരുവുള്ളം നിറവേറ്റാന്‍
തരുന്നു ഞാന്‍ പിതാവേ നിന്‍
കരുണയെഴും കരതാരില്‍
ഉരുകിയുരുകിത്തീരും മെഴുകിന്‍-
തിരികള്‍പോലെ ഞാന്‍
അങ്ങേയ്ക്കായി നിന്‍ ജനത്തിനായി
എരിയാന്‍ കത്തിയെരിയാന്‍
ഒരു ബലിയായ് തരുന്നു ഞാന്‍
കുരിശിലേറി ചിന്തിയരക്ത
കണികപോലെ ഞാന്‍
അങ്ങേയ്ക്കായ് നിന്‍ ജനത്തിനായ്
ചൊരിയാന്‍, ജീവനലിയാന്‍
ഒരു ബലിയായ് തരുന്നു ഞാന്‍
Varunnu Njan Pithave Nin Song Lyrics / Malayalam Christian Devotional Song / Malayalam Lyrics / English Lyrics / Holy Mass Entrance Song
No comments:
Post a Comment