Friday, 26 April 2024

Prabhathathil Enne Samarppichu Nadha Song Lyrics / പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ / Malayalam Christian devotional Song Lyrics / Entrance Song / Malayalam Lyrics / English Lyrics

Prabhathathil Enne Samarppichu Naadha

Vazhthunnu Njanum Divyapadhaanam

Itha Innu Ninte Dayadikyamallo

Unarthunnathenne Anugrahichalum

Pithavinte Munpil Prasadhicha Puthra

Jeevante Nadha Ezhunnalliyalum

Sadhayente Ullil Prakashichu Vaazhka

Vilangatte Njanum Nin Jwalayayi

Prabhathathil Enne…..

Prabho Nanniyode Prakeerthichidunnen

Neeyanu Naadhan Njan Ninte Swantham

Sadha Ninte Sathyam Prakhoshichu Paadaan

Irangatte Vegam Nee Nayichalum

Prabhathathil Enne…….

 Prabhathathil Enne Samarppichu Nadha Song Lyrics / പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ / Malayalam Christian devotional Song Lyrics / Entrance Song / Malayalam Lyrics / English Lyrics

പ്രഭാതത്തില്‍ എന്നെ സമര്‍പ്പിച്ചു നാഥാ

വാഴ്ത്തുന്നു ഞാനും ദിവ്യാപദാനം

ഇതാ ഇന്നു നിന്‍റെ ദയാദിക്യമല്ലോ

ഉണര്‍ത്തുന്നതെന്നെ അനുഗ്രഹിച്ചാലും

പിതാവിന്‍റെ മുന്‍പില്‍ പ്രസാദിച്ച പുത്രാ

ജീവന്‍റെ നാഥാ എഴുന്നള്ളിയാലും

സദായെന്‍റെ ഉള്ളില്‍ പ്രകാശിച്ചു വാഴ്ക

വിളങ്ങട്ടെ ഞാനും നിന്‍ ജ്വാലയായി

പ്രഭാതത്തില്‍ എന്നെ......

പ്രഭോ നന്ദിയോടെ പ്രകീര്‍ത്തിച്ചിടുന്നേന്‍

നീയാണു നാഥന്‍ ഞാന്‍ നിന്‍റെ സ്വന്തം

സദാ നിന്‍റെ സത്യം പ്രഘോഷിച്ചു പാടാന്‍

ഇറങ്ങട്ടെ വേഗം നീ നയിച്ചാലും

പ്രഭാതത്തില്‍ എന്നെ..........

 Prabhathathil Enne Samarppichu Nadha Song Lyrics / പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ / Malayalam Christian devotional Song Lyrics / Entrance Song / Malayalam Lyrics / English Lyrics

No comments:

Post a Comment