Friday, 26 April 2024

Eriyunna Thirinaalam Pole Song Lyrics / എരിയുന്ന തിരിനാളം പോലെ / Christian Devotional Song-Malayalam / Holy Mass Entrance Song / Malayalam Lyrics / English Lyrics

Eriyunna Thirinaalam Pole

Vidarunna Narusoonam Pole

Nin Munpil Arppitharaakan Naadha

Njangalitha Varunnu

Jeevithamakumi Ponvilakkil

Enna Nirachitha Orunghi Nilppu

Ini Oru Kaaval Vilakkupole

Thirumunpil Erinjidaam Njangal

Viadaraan Vithumbunna Poovinethan

Viralale Naadha Nee Vidarthidunnu

Iniyange Sannidhi Alankarikkan

Oru kochu Poovupol Ananjidunnu

 Eriyunna Thirinaalam Pole Song Lyrics / എരിയുന്ന തിരിനാളം പോലെ / Christian Devotional Song-Malayalam / Holy Mass Entrance Song / Malayalam Lyrics / English Lyrics

എരിയുന്ന തിരിനാളം പോലെ

വിടരുന്ന നറുസൂനം പോലെ

നിന്‍ മുന്‍പില്‍ അര്‍പ്പിതരാകാന്‍ നാഥ

ഞങ്ങളിത വരുന്നു

ജീവിതമാകുമി പൊന്‍വിളക്കില്‍

എണ്ണ നിറചിത ഒരുങ്ങി നില്‍പ്പു

ഇനി ഒരു കാവല്‍ വിളക്കുപോലെ

തിരുമുന്‍പില്‍ എരിഞ്ഞിടാം ഞങ്ങള്‍

വിടരാന്‍ വിതുമ്പുന്ന പൂവിനെതന്‍

വിരലാലെ നാഥാ നീ വിടര്‍ത്തിടുന്നു

ഇനിയങ്ങെ സന്നിധി അലങ്കരിക്കാന്‍

ഒരു കൊച്ചു പൂവുപോല്‍ അണഞ്ഞിടുന്നു

 Eriyunna Thirinaalam Pole Song Lyrics / എരിയുന്ന തിരിനാളം പോലെ / Christian Devotional Song-Malayalam / Holy Mass Entrance Song / Malayalam Lyrics / English Lyrics

No comments:

Post a Comment