Swargathil Vazhum Pithavakum Daivame Nin Naamam Song Lyrics / സ്വര്‍ഗത്തില്‍ വാഴും പിതാവാകും ദൈവമേ നിന്‍ നാമം / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics

Swargathil Vazhum Pithavakum
Daivame
Nin Naamam Samshudhamayidenam
Nin Rajyamennennum Vannidanam
Paaril
Parishudhan Parishudhan
Parishudhan Nee
Swargathil Vazhum Pithavakum
Daivame
Nin Mahimavengum Poorithamaam
Vaanavarum Pinne Maanavarum
Paadum
Parishudhan Parishudhan Parishudhan Nee
Swargathil Vazhum Pithavakum Daivame Nin Naamam Song Lyrics / സ്വര്‍ഗത്തില്‍ വാഴും പിതാവാകും ദൈവമേ നിന്‍ നാമം / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics
സ്വര്‍ഗത്തില്‍ വാഴും പിതാവാകും ദൈവമേ
നിന്‍ നാമം സംശുദ്ധമായിടേണം
നിന്‍ രാജ്യമെന്നെന്നും വന്നീടണം
പാരില്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
നീ
സ്വര്‍ഗത്തില്‍ വാഴും പിതാവാകും ദൈവമേ
നിന്‍ മഹിമാവെങ്ങും പൂരിതമാം
വാനവരും പിന്നെ മാനവരും പാടും
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ നീ
Swargathil Vazhum Pithavakum Daivame Nin Naamam Song Lyrics / സ്വര്‍ഗത്തില്‍ വാഴും പിതാവാകും ദൈവമേ നിന്‍ നാമം / Malayalam Christian Devotional Songs Lyrics / Malayalam Lyrics / English Lyrics
No comments:
Post a Comment